മുല്ലമറ്റം വാർഡിലെ സാധാരണകാരായ 50-ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വോൾട്ടജ് ഷാമം പരിഹരിക്കുന്നതിനും വീടിനു മുകളിലൂടെ ഉണ്ടായിരുന്ന ഇലക്ട്രിക് ലൈൻ അവിടുന്ന് മാറ്റി മന്ത്രപാറ റോഡിലൂടെ മാറ്റി സ്ഥാപിക്കുന്നതിന് രാമപുരം KSEB യുമായി ബന്ധപ്പെട്ടു 3.85 ലക്ഷം രൂപയുടെ പണി നടത്തി പൂർത്തിയാക്കുന്നതിന്റെയും , പുതിയ ലൈനിലൂടെ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സമ്മ മത്തച്ചൻ അനുവദിച്ച 1.5 ലക്ഷം രൂപയുടെ നിർമാണം പൂർത്തിയാക്കിയതിന്റെ ഉൽഘാടനവും , മുല്ലമറ്റത്തു നിന്നു ആരംഭിച്ചു മന്ത്രപറ - പനച്ചിപ്പാറ - നെല്ലിയാനിക്കുന്നു ഭാഗത്തു എത്തി ചേരുന്ന റോഡിന്റെ 500 മീറ്റർ ഭാഗം കോൺക്രീറ്റു ചെയ്യുന്നതിന് MLA ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് പണി തുടങ്ങുന്നതിന്റെ നിര്മ്മാണ ഉദ്ഘാടനവും MLA മാണി സി കാപ്പൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തചൻ അദ്ധ്യക്ഷത വഹിച്ചു. ചേർന്ന യോഗത്തിൽ . .
തത്അവസരത്തിൽ V.A. ജോസ്, ജോഷി കുമ്പളത്ത്, അനിത രാജു, ദേവസ്യാ A.J., മത്തച്ചൻ പുതിയടുത്തുച്ച്ചാലിൽ, ബാബു നെടുംകുന്നേൽ, സലിലാൽ തോമസ് , തോമാച്ചൻ ചാലിൽ, തങ്കച്ചൻ CT തുങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments