Latest News
Loading...

ഫയർഫോഴ്‌സ് വാഹനം നിയന്ത്രണംവിട്ട് അപകടം



ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം. 3 മണിയോടെ കീഴമ്പാറ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു അ പകടം. കനത്ത മഴയെ തുടർന്ന് റോഡിൽ വാഹനം നിയന്ത്രണം നഷ്ടമായാണ് അപ കടത്തിൽപെട്ടത്.



റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലാണ് വാഹനം ഇടിച്ച് കയറിയത്. വ ട്ടോളിക്കടവിന് സമീപം വൈദ്യുതി ലൈനിലേയ്ക്ക് വീണ് ശിഖരം മുറിച്ച് മാറ്റുന്നതി നായി പോകുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പി ന്നിലെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments