Latest News
Loading...

ഗാന്ധിയൻ അനുസ്മരണവും പുഷ്പാർച്ചനയും



പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.  പാലാ കുരിശുപള്ളി കവലയിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വക്കേറ്റ് ടോമി കല്ലാനി നിർവഹിച്ചു.  തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷനായിരുന്നു.

  

. ചാക്കോ തോമസ് മുഖ്യപ്രഭാഷണം നടത്തി പ്രൊഫ സതീശ് ചൊള്ളാനി ഷോജി ഗോപി പ്രിൻസ് വി.സി രാഹുൽ പി എൻ ബിജോയ് ഇടേട്ട് തോമസ് ആർ വി ജോസ് ടോണി തൈപ്പറമ്പിൽ സണ്ണി വി സഖറിയ എ സ് തോമസ് ആനി ബിജോയ് ലിസിക്കുട്ടി മാത്യു മായാ രാഹുൽ അർജുൻ സാബു തോമസ് ചെറുവള്ളി സത്യനേഷൻ തോപ്പിൽ കിരൺ അരീക്കൽ കെ. ഒ വിജയകുമാർ കെ എം മാത്യു വക്കച്ചൻ മേനാം പറമ്പിൽ പി ജെ ജോസ്ഫ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments