Latest News
Loading...

തീക്കോയിയില്‍ കോടിക്കിലുക്കം. രണ്ടാം കോടിപതിയും തീക്കോയിയില്‍



സംസ്ഥാന ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാഴ്ചയ്ക്കിടെ തീക്കോയി പഞ്ചായത്ത് അതിര്‍ത്തിയില്‍ 2 കോടിപതികള്‍. ഒന്നാം സമ്മാനമായ ഒരു കോടിരൂപയാണ് രണ്ടാംതവണയും തീക്കോയിലേയ്‌ക്കെത്തുന്നത്. 


കഴിഞ്ഞ ആഗസ്റ്റ് 28ന് നടന്ന നറുക്കെടുപ്പില്‍ തീക്കോയി സ്വദേശിയായ പൊറോട്ട നിര്‍മാണ തൊഴിലാളിയ്ക്കാണ് ഒരു കോടി ലഭിച്ചത്. ആറാം തീയതി നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ വഴിക്കടവ് സ്വദേശി  ജാക്ഹാമര്‍ തൊഴിലാളിയായ അനിയാണ് കോടിപതിയായത്.  


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments