Latest News
Loading...

പരിക്കേറ്റ കുട്ടിയെ മാർ ശ്ലീവ ആശുപത്രിയിലേക്ക് മാറ്റി

മരിച്ച ,ജോമോൾ, ധന്യ 


പാലാ മുണ്ടാങ്കലിൽ അപകടത്തിൽ ഗുരുതര പരുക്കേറ്റ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി അന്നമോളെ (11) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ആദ്യം മരിയൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. 

അപകടത്തിൽ മരിച്ച ധന്യ, ജോമോൾ എന്നിവരുടെ മൃതദേഹം നിലവിൽ പാലാ താലൂക്ക് ആശുപത്രിയിലാണ് . മൃതദേഹങ്ങൾ ഇവിടെ പോസ്റ്റ്മോർട്ടം നടത്തും. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments