ഈരാറ്റുപേട്ട വടക്കേക്കരയിൽ പോലീസ് ക്വാർട്ടേഴ്‌സിനു സമീപം വാഹനങ്ങളുടെ മുകളിലേക്ക് മരം വീണ് അപകടം. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് ആണ് മരം വീണത്. മരത്തിനടിയിൽ നാല് കാറും ഒരു ബൈക്കും കുടുങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇന്ന് രാവിലേ 10 മണിയോടെ ആണ് അപകടം.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments