ഈരാറ്റുപേട്ട തേവരുപാറയിലെ കാലപ്പഴക്കം മൂലം പ്രവർത്തനം നിർത്തിയ കൂറ്റൻ ജല സംഭരണി പൊളിച്ചു.
ജല അതോറിറ്റിയുടെ കീഴിലുള്ള ടാങ്ക് പൊതുമരാമത്ത് വിഭാഗമാണ് സാങ്കേതിക സഹായത്തോടെ പൊളിച്ചത്. ജലസംഭരണിയ്ക്ക് 46 വർഷം പഴക്കമുണ്ട്.
പ്രദേശത്ത് അമൃത് ജലവിതരണ പദ്ധതി വഴി പുതിയ ടാങ്ക് നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments