കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടതിനെത്തുടർന്ന് മഴയില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായി ടാർ ചെയ്യുമെന്നും മഴയാണെങ്കിൽ താൽക്കാലികമായി കുഴി അടയ്ക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി. റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നാളെ ആശുപത്രി പടിക്കൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റോഡ് നന്നാക്കുമെന്ന് സ്ഥലം എംഎൽഎ ഉറപ്പ് നൽകിയത്.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments