Latest News
Loading...

പ്രത്യക്ഷഗണപതി പൂജയും, ആനയൂട്ടും, നടത്തി.



പൂവരണി : തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും, ആനയൂട്ടും നടന്നു. രാവിലെ 6മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. 



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments