Latest News
Loading...

ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്ന ഓണകിറ്റുകളുടെ വിതരണം



സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്ന ഓണകിറ്റുകളുടെ വിതരണം പൂഞ്ഞാർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഗോവ അഡിഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. . 


താലൂക്ക് പ്രസിഡന്റ്‌ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലാ സെക്രട്ടറി  സ്വപ്ന ശ്രീരാജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ അനു സുഭാഷ്, സംസ്ഥാന സമിതിയംഗം മറിയപ്പള്ളി ഗോപകുമാർ, ഉഷാ വർമ്മ, പൂഞ്ഞാർ ലയൺസ് ക്ലബ്‌ ഖജാൻജി പി എൻ വിനോദ് , ഗീത ഷിജി, ആർ സുനിൽകുമാർ, രഞ്ജിത് പി ജി,  തുടങ്ങിയവർ സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments