Latest News
Loading...

ഓണാഘോഷവും, സാംസ്‌കാരിക സമ്മേളനവും



ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നടത്തിയ ഓണാഘോഷവും, സാംസ്‌കാരിക സമ്മേളനവും മുൻ എം എൽ എ പി സി ജോർജ് ഉദ്ഘാടനം ചെയ്തു. 


.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ ആർ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോവ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി. മിനർവ്വ മോഹൻ, ആർ. സുനിൽകുമാർ, പാലാ നഗരസഭ കൗൺസിലർ സജി ടോണി, സി. റോസ്മിത , പൂഞ്ഞാർ മാത്യു, ദേവസ്യാച്ചൻ വാണിയപ്പുര, ഷിബി തോമസ്, റോയി ജേക്കബ്, എം എം ജോഷി, സതീഷ് കെ കെ തുടങ്ങിയവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments