സി. പി ഐ (എം ) പൂഞ്ഞാർ ടൗൺ ബ്രാഞ്ച് അംഗം കുന്നേൽ കെ. കെ. വിജയൻ അന്തരിച്ചു. ശവസംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിത്തോട്ടം വീട്ടുവളപ്പിൽ
ഭാര്യ രാജി വിജയൻ സി. പി. ഐ (എം ) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി അംഗം.
മക്കൾ വിജേഷ് വിജയൻ (അദ്ധ്യാപകൻ എസ്. എം. ഹൈസ്കൂൾ പൂഞ്ഞാർ,) വിജിത നിതിൻ.
മരുമക്കൾ നിതിൻ എ കുഞ്ഞുമോൻ ( എക്സൈസ് ഇടുക്കി) ദീപ തൈക്കൂട്ടത്തിൽ മരങ്ങാട്ടുപള്ളി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments