ചേർപ്പുങ്കൽ പള്ളിക്ക് മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ചേർപ്പുങ്കൽ സ്വദേശിനി ലില്ലി (75 ), കുടുംബാംഗങ്ങളായ അയർക്കുന്നം ചെറുവാണ്ടൂർ സ്വദേശികളായ മരിയ (13 ) , അനിന (9 ), ജോസഫ് ( 79 ) , ചിന്നമ്മ (75 ) എന്നിവർക്കാണ് പരിക്കേറ്റത്.
.ഇന്നലെ രാത്രി ചേർപ്പുങ്കൽ പള്ളിക്കു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കു കയും ആ കാർ നിയന്ത്രണം വിട്ടു മതിലിലും ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments