Latest News
Loading...

ബാലസംഗമം നടത്തി




കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ബാലസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി സജീവ്, മെമ്പർമാരായ വിനു കുര്യൻ, ജോയിസ് അലക്സ്, ബേബി തൊണ്ടാംകുഴി, സെക്രട്ടറി പ്രസന്ന എസ് റ്റി, 



.അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ എം ആർ, സിഡിഎസ് ചെയർപേഴ്സൺ ബീന തമ്പി, കമ്മ്യൂണിറ്റി കൌൺസിലർ റിജി അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മാനസിക ആരോഗ്യം കുട്ടികളിൽ എന്ന വിഷയത്തിൽ സ്നേഹിത കൌൺസിലർ മഞ്ജു ജോണിയും ബാലപഞ്ചായത്ത് രൂപീകരണം സംബന്ധിച്ച് ജഗതമ്മ തമ്പിയും ക്ലാസ്സുകൾ നയിച്ചു. ബാലസംഗമത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments