Latest News
Loading...

അന്ന മോളുടെ സംസ്കാരം തിങ്കളാഴ്ച



മുണ്ടാങ്കൽ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണമടഞ്ഞ അന്ന മോളുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 12 നു പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ ആണ് സംസ്കാരം.




.തിങ്കളാഴ്ച രാവിലെ 9ന് അന്നമോൾ പഠിച്ച പാലാ സെന്റ് മേരീസ് സ്കൂളിൽ .പൊതു ദർശനം ഉണ്ടായിരിക്കും. പ്രിയപ്പെട്ട കൂട്ടുകാരും അദ്ധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കും. ഒരു മണിക്കൂറോളം ഇവിടെ പൊതു ദർശനം ഉണ്ടായിരിക്കും. 11 മുതൽ പ്രവിത്താനം പള്ളി ഹാളിലും പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments