പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി ടി എസ് സിജു,
ഏരിയ കമ്മിറ്റി അംഗങ്ങളായ ബി രമേഷ്,
തോമസ് മാത്യു, വി കെ മോഹനൻ, മിഥുൻ ബാബു, വി എൻ ശശിധരൻ, എം ആർ സതീഷ്, പിആർ ഫൈസൽ, സി കെ ഹരിഹരൻ, അക്ഷയ് ഹരി, വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു..
.പൂഞ്ഞാർ തെക്കേക്കരയിൽ
ഏരിയ കമ്മിറ്റി അംഗം കെ ശശി, ജോർജ് മാത്യു ,തോമസ്, പി എൻ ദാസപ്പൻ, ദേവസ്യാചൻവാണി ക്കപ്പുര, പിജി പ്രമോദ്
സോമരാജൻ, ഷിബി ജേക്കബ്, ഹരിദാസ്, ഇഎ മോഹനൻ, ഡി രാജപ്പൻ ജോർജ് മാത്യു, എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ടയിൽ. നടന്ന ലോക്കൽ കമ്മിറ്റി അംഗം വി പി അബ്ദുൽസലാം ലോക്കൽ സെക്രട്ടറി പി എ ഷമീർ , ഇമാം കൗൺസിൽ അധ്യക്ഷൻ നദീർ മൗലവി, മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, പി എസ് ഷെഫീഖ്,മുഹമ്മദ് സക്കീർ, കെ ഐ നൗഷാദ്, വിപി നാസർ,അനസ് നാസർ, നിഷാദ് നടക്കൽ, നൗഫൽ ഖാൻ എന്നിവർ സംസാരിച്ചു.
തീകോയിയിൽ നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി ഐസക്ക് ഐസക്ക് അധ്യക്ഷനായി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ്, പി എം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
തലപ്പലത്ത് .നടന്ന യോഗം ഏരിയാ കമ്മറ്റിയംഗം സി കെ ഹരിഹരൻ അധ്യക്ഷനായി. സുഭാഷ് ജോർജ്, ശ്രീകുമാർ, ആനന്ദ് ജോസഫ്, മോഹൻകുമാർ, എന്നിവർ സംസാരിച്ചു.
പൂഞ്ഞാറിൽ നടന്ന യോഗം ലോക്കൽ സെക്രട്ടറി കെ പി മധു കുമാർ അധ്യക്ഷനായി,പഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, ജോർജുകുട്ടി, മുഹമ്മദ് കുട്ടി, വി വി ജോസ്, ശ്രീകുമാർ, ജോയി സ്കറിയ.
എന്നിവർ സംസാരിച്ചു.
മൂന്നിലവിൽ സംഘടിപ്പിച്ച യോഗം കെ പി രവീന്ദ്രൻ കൊച്ചാലുംമൂട്ടിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചാർലി ഐസക്ക്, പയസ് ചൊവ്വാറ്റ് കുന്നേൽ, ദിലീപ് കുമാർ, സൈമൺ അറയ്ക്കൽ, അജിത്ത് പെമ്പിള്ള കുന്നേൽ, ടൈറ്റസ് പുന്നപ്ലാക്കൽ, എം ആർ സോമൻ എന്നിവർ സംസാരിച്ചു.
മേലുകാവിൽ സംഘടിപ്പിച്ച യോഗം ലോക്കൽ സെക്രട്ടറി അനുപ് കെ കുമാർ അദ്ധ്യക്ഷനായി , ജോയി സ്കറിയ ,ജെറ്റോ ജോസ് - മാത്തുക്കുട്ടി വട്ടക്കാനായിൽ ,ഷാജി ടി ജെ ബഞ്ചമിൻ, ഡെൻസി ബിജു ,സൽമ വിപിൻദാസ്, രൻജിത്ത് ജോർജ്ജ് , കെ പി റെജി എന്നിവർ സംസാരിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments