.ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ് കാവുകാട്ട്,സാബു ഒഴുങ്ങാലിൽ, എ. സി ബേബിച്ചൻ,ബെന്നി കോട്ടപ്പള്ളി,ജെ സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര,ലാൻസി പെരുന്തോട്ടം, ബിനോയ് ജോസഫ്, ഫിലിപ്പ് വെള്ളാപ്പള്ളി, സേവ്യർ കുന്നത്തേട്ട്, മാത്തുക്കുട്ടി ചൂരനവേലി തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments