Latest News
Loading...

അജിത് കുമാർ K. S , HRC കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടർ




ഭരണങ്ങാനം: ഹ്യൂമൻ റൈറ്റ് കോർപ്സ് (HRC) കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറായി അജിത് കുമാർ K. S നിയമിതനായി. ജൂലൈ 18, 2025-നാണ് ഔദ്യോഗിക നിയമനം നടന്നത്.

ഭരണങ്ങാനം കീഴമ്പാറ സ്വദേശിയായ അജിത്കുമാർ K. S, കുന്നിനുപാറയിൽ ശശീധരൻന്റെ മകനാണ്. അദ്ദേഹം നിലവിൽ VNS മീനച്ചിൽ താലൂക്ക് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായ അജിത്കുമാർ, ഭരണങ്ങനത്ത് പ്രവർത്തിക്കുന്ന "Doctor Hub" എന്ന സ്ഥാപനത്തിന്റെ ഉടമയും ആണ്.

HRC ജില്ലാ ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റതോടെ, മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ കൂടുതൽ ഊർജ്ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments