Latest News
Loading...

ഓർമ്മകളുടെ ചെമ്പക മരത്തിന്റെ ചുവട്ടിൽ അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു

 

 ചെമ്മലമറ്റം. ഓർമ്മകളുടെ ചെമ്പക മരത്തിന്റെ ചുവട്ടിൽ അവർ ഒരിക്കൽ കൂടി പ്രാർത്ഥനകളോടെ ഒത്തുചേർന്നു . വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം നട്ട ചെമ്പക മരത്തിന്റെ ചുവട്ടിൽ വിദ്യാർത്ഥികൾ ഒത്തുകൂടി  മൺചിറാതുകൾ തെളിച്ച് കൂപ്പ് കൈകളോടെ  പ്രാർത്ഥന മലരുകൾ അർപ്പിച്ചു.  ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments