പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ പ്ലാവിൻതൈയും, ചാമ്പ തൈയും നട്ട് പരിസ്ഥിതി ദിനാചരണത്തിനും, സ്കൂൾ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പി ടി എ പ്രസിഡിൻ്റ് ദീപു സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെൻസിൽ,
ബിനീഷ്, നാദിയ തുടങ്ങിയവർ ചേർന്ന് പ്ലാവിൻതൈയും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി . ലിസ്സാ CMC, നേഴ്സറി പ്രിൻസിപ്പാൾ സി. റെജിൻ CMC , അധ്യാപകരും കുട്ടികളും ചേർന്ന് ചാമ്പതൈയും, ചീര തൈകളും നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ നേഴ്സറിയിലെ കുരുന്നുകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments