Latest News
Loading...

പരുന്താലയിൽ പി. എം ജെയിംസ് നിര്യാതനായി.



റിട്ട. ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ഇടമല പരുന്താലയിൽ  പി. എം ജെയിംസ് ( 68)നിര്യാതനായി. സംസ്കാര ശുശ്രൂഷ വ്യാഴം  (5/6/2025) 3 പിഎം ന് ഇടമല സെന്റ് പീറ്റേഴ്സ് സി. എസ്. ഐ ചർച്ച് പള്ളിയിൽ . ഭാര്യ ലിസി ജെയിംസ് കൂവപ്പള്ളി സീയോൻകുന്നേൽ കുടുംബാംഗം. മക്കൾ ലിൻസ്, ചിഞ്ചു (Uk), മരുമകൾ ജിനു (KSA).


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments