ചേന്നാട് മാളിക പുതിയാത്ത് കുര്യാച്ചൻ (83) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വ്യാഴം 2.00 pm ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ:പെണ്ണമ്മ കുര്യൻ
(മണിയംകുന്ന് കളത്തിൽ കുടുംബാംഗമാണ്)
മക്കൾ: റോബിൻ കുര്യൻ, രാജേഷ് കുര്യൻ, സന്തോഷ് കുര്യൻ,
മരുമക്കൾ. ഷീബ ജോസഫ്, ഞരളക്കാട്ടേൽ കളത്തൂർ.
റിൻസി ജോർജ് പതിക്കാട്ടിൽ വാഴക്കുളം .
ഹണി ജേക്കബ് പടിഞ്ഞാറേ അന്നടിക്കൽ , വാഴക്കുളം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments