പാലാ മഹാത്മാഗാന്ധി ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ സൗഹൃദ ക്ലബ്ബിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്കരണക്ലാസ് നടത്തി. റോഡ് സുരക്ഷ അറിയേണ്ടതും പാലിക്കേണ്ടതും എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റജി കെ. ഉദ്ഘാടനം ചെയ്തു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മനോജ്കുമാര്‍ TS, സുധീഷ് PG , ഡാനി നൈനാന്‍, ജിനു ജേക്കബ്, എന്നിവര്‍ ക്ലാസ് നയിച്ചു. സൗഹൃദ കോര്‍ഡിനേറ്റര്‍ അനുമോള്‍ VG, അനില്‍കുമാര്‍ PB,
സുജ മാത്യു, പീറ്റര്‍ ജോണ്‍ എന്നിവര്‍പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments