തീക്കോയി വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബെത് മാത്യു, ആൽബിൻ സ്‌കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം 27ന് 4.30 ന് വീട്ടിലെത്തിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments