Latest News
Loading...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്



ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വൈക്കം പാല റോഡിൽ ആണ്ടൂരിൽ വൈകീട്ട് 4.30. ഓടെയായിരുന്നു അപകടം.  ബൈക്ക് ഓടിച്ചിരുന്ന കുടക്കച്ചിറ സ്വദേശിയായ അശ്വന്ത് രാജുവിനെ പരിക്കുകളോടെ ചേർപ്പുങ്കലിലെ മാർ ശ്ലീവ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു 



പാലായിൽ നിന്നും മരങ്ങാട്ടുപിള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാറും മരങ്ങാട്ടുപിള്ളി യിൽ നിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലെ മരത്തിൽ ഇടിച്ചു കയറി . മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments