Latest News
Loading...

മഠത്തിൽ എം.ടി. ജോസഫ് അന്തരിച്ചു



പ്ലാശനാൽ മഠത്തിൽ ( വലിയവീട്ടിൽ) എം.ടി. ജോസഫ് (അപ്പച്ചൻ -78) അന്തരിച്ചു. ഭാര്യ മേരി ജോസഫ് പാലാ വള്ളോംപുരയിടത്തിൽ കുടുംബാംഗം. മക്കൾ : ടോം, ജോർളി, ജോസൻ . മരുമക്കൾ: ജോസ്മി, ഹണി. സംസ്കാരം തിങ്കളാഴ്ച (12) 2.30 ന് പ്ലാശനാൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments