Latest News
Loading...

നാല്പതാം വെള്ളി ആചരണം നടത്തി.



പൂവത്തോട് സെൻ്റ് തോമസ് സൺഡേസ്കൂളിൽ വിശ്വാസോത്സവത്തോട് അനുബന്ധിച്ച് നാല്പതാം വെള്ളി ആചരണം നടത്തി. കുരിശിൻ്റെ വഴിയിൽ ഓരോ സ്ഥലങ്ങളും കുട്ടികൾ നിശ്ചല ദൃശ്യം ഒരുക്കി വൃത്യസ്തമാക്കി. വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ കുരിശിൻ്റെ വഴിയ്ക്ക് നേതൃത്വം നൽകി.


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments