പാലാ ഏറ്റുമാനൂർ റോഡിൽ ആണ്ടൂർ കവലയിൽ ഒരു വാഹനത്തിന് തീപിടിച്ചു കത്തി നശിച്ചു. കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണിന്റെ വാഹനമാണ് തീപിടിച്ച് കത്തി നശിച്ചത്. വൈകുന്നേരം 5:00 മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം.
ആശുപത്രിയിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം വാഹനത്തിൽ സണ്ണി മാത്രമാണ്. വാഹനത്തിൽ സണ്ണി മാത്രമാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു. പാലായിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments