ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് . ഇന്നലെ രാത്രി ഒൻപതരയോടെ പാലാ റിവർ വ്യൂ റോഡിൽ പഴയ ബസ് സ്റ്റാൻഡിൽ ആണ് അപകടം ഉണ്ടായത്. വൺ വേ തെറ്റിച്ച് റിവർ വ്യൂ റോഡിലേക്ക് പ്രവേശിച്ച ഓട്ടോ റിക്ഷയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
ഭരണങ്ങാനം പൂവത്തോട് പോർക്കാട്ടിൽ ലിജിയുടെ മകൻ എബ്രോൺ (18)ന് ആണ് പരിക്കേറ്റത്. ഇയാളെ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments