Latest News
Loading...

ജില്ലയിലെ ഗ്രന്ഥശാലകൾ ഹരിതാഭമാകുന്നു.



പനമറ്റം:- മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രന്ഥശാലകൾ ഹരിതാഭമാക്കുന്നതിന്റെ ജില്ലാ തല ഉൽഘാടനം പനമറ്റം ദേശീയ വായനശാലയിൽ മാണി. സി കാപ്പൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. 


ജില്ലാ പ്രസിഡന്റ് ബാബു.കെ.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ജോ.സെക്രട്ടറി എൻ ഡി ശിവൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് സൂര്യമോൾ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.ഷാജി, 


ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്,ലൈബ്രറി കൗൺസിൽ ജില്ലാ വൈ.പ്രസിഡന്റ് B. ഹരികൃഷ്ണൻ , കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ , ലൈബ്രറി സെക്രട്ടറി. കെ.ഷിബു പ്രസിഡന്റ്.എസ് രാജീവ് എന്നിവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments