Latest News
Loading...

പ്രതിഷേധ ധർണ നടത്തി.



ആശാവർക്കർമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐ എൻ ടി യു സി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഐ എൻ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എം വി മനോജ് ധർണ ഉദ്ഘാടനം ചെയ്തു. 


നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഐ എൻ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അശോക് മാത്യു, ആർ സജീവ്, പ്രൊഫസർ സതീഷ് ചൊള്ളാനി, എൻ സുരേഷ്, ആർ പ്രേംജി, പ്രേംജിത്ത് ഏർത്തയിൽ,ഷോജി ഗോപി,റോയി മാത്യു, സണ്ണി മുഞനാട്ട്,ജോയി സ്കറിയ എന്നിവർ ധർണ്ണയിൽ പങ്കെടുത്ത സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments