Latest News
Loading...

മാവടി പള്ളിയിൽ ജോസഫ് നാമധാരീ സംഗമം



 മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുന്നാളും ഊട്ടുനേർച്ചയും ജൂബിലി വർഷത്തോടനുബന്ധിച്ചു ജോസഫ് നാമധാരീ സംഗമവും നടന്നു. പൂഞ്ഞാർ സെന്റ്. മേരീസ്‌ പള്ളി സീനിയർ അസിസ്റ്റന്റ് വികാരിഫാ. ജോസഫ് വിളക്കുന്നേൽ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി. 


തുടർന്നു തിരുന്നാൾ പ്രദിക്ഷണവും ഊട്ടുനേർച്ചയും നടന്നു. ജോസഫ് നാമധാരികളെ ആദരിച്ചു സമ്മാനങ്ങൾ നൽകി.വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ഫാ. ജുബിൻ വാഴക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments