Latest News
Loading...

അരുവിത്തുറ AKCC യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധാചരണം



അരുവിത്തുറ എ കെ സി സി യുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധാചരണം വികാരി ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉൽഘാടനം ചെയ്തു. അരുവിത്തുറ സെ. ജോർജ് കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.   



യോഗത്തിൽ പ്രസിഡണ്ട് ബെന്നി സേവ്യർ വെട്ടത്തേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ വൈസ് പ്രസിഡണ്ട് ജോൺസൺ ചെറുവള്ളിൽ, മേഖലാ പ്രസിഡണ്ട് സാബു സ്റ്റീഫൻ പ്ളാത്തോട്ടം, അരുൺ താഴത്തുപറമ്പിൽ, ജയ്സൺ കൊട്ടുകാപള്ളിൽ തുടങ്ങിയർ പ്രസംഗിച്ചു


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments