Latest News
Loading...

പ്രതിഷേധ ധർണ്ണ നടത്തി



സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനും നികുതി കൊള്ളക്കും എതിരെ കോൺഗ്രസ്‌ തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പലം വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ:ബിജു പുന്നത്താനം ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ എം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 



മുൻ ഡിസിസി ജനറൽ സെക്രട്ടറി ആർ പ്രേംജി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്മാരായ അനുപമ വിശ്വനാഥ്, എൽസി ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആർ ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗം ജോമി ബെന്നി.ടിജോ മൈക്കിൾ, 


സി ജെ ജോസുകുട്ടി, റോസമ്മ ജോർജ്, കെ.എസ്‌ പുരുഷോത്തമൻ, ഡാമിയൻ ജോസഫ്, ജോസി. ജെ തയ്യിൽ, കുര്യാച്ചൻ മനയാനി, ദേവസ്യാച്ചൻ കുളത്തിനാൽ എം. എൻ പുരുഷോത്തമൻ, ജോസ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments