മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികാഘോഷവും കാൽ നൂറ്റാണ്ടിലേറെ മണലുങ്കൽ സ്കൂളിൽ അധ്യാപകനായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന സിബി തോമസ് തെക്കേമുറി സാറിൻ്റെ യാത്രയയപ്പ് സമ്മേളനവും പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ജോർജ്ജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ.ജയിംസ് കുടിലിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഡോ. നെൽസൺ ജോസഫ്, അകലക്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സിന്ധു അനിൽകുമാർ വൈസ് പ്രസിഡൻ്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം ,വാർഡ് മെമ്പർമാരായ ഷാൻ്റി ബാബു, ജോർജ് മൈലാടിയിൽ, ജീനാ ജോയി ,പി .ടി .എ പ്രസിഡൻ്റ് ശ്രീ ഷാജൻ ജോസഫ്, സ്കൂൾ ചെയർപേഴ്സൺ കുമാരി അർച്ചന ബിജുകുമാർ etc എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments