Latest News
Loading...

മൃതദേഹം അവശിഷ്ടം കണ്ടെത്തി

 


പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേത് ആണെന്നാണ് സംശയം. പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ പരിശോധ ഫലം ലഭിച്ച ശേഷം മാത്രമെ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് അറിയിച്ചു


.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments