Latest News
Loading...

പല്ലാട്ടുകുന്നേൽ പി ഡി ജോർജ് നിര്യാതനായി



കൈപ്പള്ളി പല്ലാട്ടുകുന്നേൽ പി ഡി ജോർജ് ( തങ്കച്ചൻ,66) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 4 pm ന് കൈപ്പള്ളി st. ആന്റണിസ് പള്ളിയിൽ. ഭാര്യ.. റോസമ്മ, ( കുന്നോന്നി കൊച്ചുപുരയിൽ കുടുബാoഗം. മകൾ.. ജ്യോതി, യുകെ, മരുമകൻ.. വിബിൻ വലിയപറമ്പിൽ, ഇടമല, UK


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments