Latest News
Loading...

ടീം എമർജൻസി കേരള മണിമല യൂണിറ്റ് രൂപീകരിച്ചു



ടീം എമർജൻസിയുടെ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ മണിമല കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു .ട്രെയിനിങ് പൂർത്തീകരിച്ച് ഇരുപതോളം പേർ മെമ്പർഷിപ്പ് സ്വീകരിച്ചു.എമർജൻസി പ്രവർത്തകരായ റഫീഖ് പേഴുംകാട്ടിൽ അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ അഷറഫ് കൂട്ടി ആരിഫ് v b ജോഷി മൊഴിയാങ്കൽ സജു തെക്കേക്കര എന്നിവർ നേതൃത്വം നൽകി 



മണിമല ടീം ക്യാപ്റ്റനായി സഫിൻ ജെയിംസ്. രക്ഷാധികാരിയായി ജെയിംസ് അരിക്കുഴി ബിഫാസ് വടക്കേൽഎന്നിവരെ തിരഞ്ഞെടുത്തു.. കാസർഗോഡ്. ഇടുക്കി പത്തനംതിട്ട എറണാകുളം തുടങ്ങിയ ജില്ലകളിലെ യൂണിറ്റുകൾ ട്രെയിനിങ് പൂർത്തീകരിച്ച് ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments