പാലാ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ 40-ാംമത് സംസ്ഥാന സമ്മേളനത്തിൻ്റെ വിളമ്പരം അറിയിച്ചു കൊണ്ട് കോട്ടയം ജില്ലാ സെക്രട്ടറി ബൈജു കമൽ നേതൃത്വം നല്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പാലാ മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി മേഖലാ പ്രസിഡൻ്റ് സൂരജ് എം. ആർ. സ്വാഗതം പറഞ്ഞു.
.
മുൻസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി തുരുത്തേൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലുംപറമ്പിൻ ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ട്രഷറർ ബിനീഷ് ബീന മേഖലാ സെക്രട്ടറി ദീപു പുന്നശ്ശേരിയിൽ ട്രഷറർ സുജിത്ത് നാദം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . വൈസ് പ്രസിഡൻ്റ് രമേശ് മുരുകൻ കൃതജ്ഞത പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments