നഗരസഭ വിദ്യാഭ്യാസ കല, കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലറും കൺവീനറുമായ വി.സി പ്രിൻസ്, കൗൺസിലർ ജോസ് ചീരാംകുഴി ,പ്രസിഡൻ്റ് അഡ്വ.സന്തോഷ് മണ്ണാർകാട്ട്.വി.സി ജയിംസ്, ജോയി പാലാത്ത്, കുഞ്ഞുമോൻ പാലായ്ക്കൽ, കുഞ്ഞുമോൻ മണർകാട്ട്, ജോർജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടന മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജും,സെൻ്റ് ജോർജ് വാഴക്കുളവും ഏറ്റുമുട്ടി; ഇന്നത്തെ വിജയികളായ പാലാ സെൻ്റ് തോമസ് കോളേജ് പ്രോഗ്രസീവ് ചാരമംഗലവുമായി നാളെ ഏറ്റുമുട്ടും. ടൂർണ്ണമെൻ്റ് വിജയികൾക്ക് പാലായ്ക്കൽ ബട്ടൺ ഹൗസ് സ്പോൺസർ ചെയ്യുന്ന 25000 രൂപയും തയ്യിൽ എവർറോളിംഗ് ട്രോഫിയും, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും, റണ്ണറപ്പിന് പാലാ ഇലക്ട്രിക്കൽ & ബിൽ ഡേഴ്സ് നൽകുന്ന 15000 രൂപയും വി.സി ജോൺ തയ്യിൽ മെമ്മോറിയൽ ട്രോഫിയും നൽകുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments