Latest News
Loading...

ചക്കാമ്പുഴ അഗ്രി ഫെസ്റ്റ്



ചക്കാമ്പുഴ: പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ
ചക്കാമ്പുഴയിൽ അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു. ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി വികാരി റവ ഫാ തോമസ് വെട്ടത്തേൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിൽ ഫലവൃക്ഷ തൈകളുടെ ആദ്യ വിൽപന കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വൽത്സമ്മ തങ്കച്ചൻ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തു വാലിന് നൽകി നിർവഹിച്ചു.



.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments