ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ളാലം ബ്ലോക്ക് തല ത്വക്ക് പരിശോധന ക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തി. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത ടി ക്യാമ്പിന് നേതൃത്വം നൽകി. ളാലം ബ്ലോക്കിലെ വിവിധ പഞ്ചായത്തിൽ നിന്നുള്ള ആളുകൾ ക്യാമ്പിന്റെ ഗുണഭോക്തരായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments