Latest News
Loading...

ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനം



കേരളത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയും പിന്നോക്ക ജനവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനം പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്  അനസ് നാസര്‍ അധ്യക്ഷത വഹിച്ച യോഗം  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 


അഡ്വ.വി.ജെ.ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ചാര്‍ലി അലക്‌സ്, റോജി മുതിരേന്തിക്കല്‍,  ജില്ല കമ്മറ്റി മെമ്പര്‍മാരായ  പി.എച്ച് നഷാദ് , വര്‍ക്കിച്ചന്‍ വയംപോത്തനാല്‍, സലിം നെടുങ്കണ്ടം, നാസര്‍ ഇസ്മായില്‍ പറമ്പില്‍, നാഷാദ് മുരിക്കോലി എന്നിവര്‍ പ്രസംഗിച്ചു.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments