പാലാ: മീനച്ചിൽ കരൂർ ലാറ്റക്സ് ഫാക്‌ടറിയിലെ തൊഴിലാളികളുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കെ.ടി.യു.സി.(എം), ബി.എം.എസ് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘം ഹെഡ് ആഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ്ണ സമരം മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഉദ്ഘാടനം ചെയ്തു. 0
യോഗത്തിൽ കെ.ടി.യു.സി.(എം) യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ബി.എം.എസ് യൂണിയൻ സെക്രട്ടറി കെ എസ് ശിവദാസ്, സെക്രട്ടറി ഷാജു ചക്കാലയിൽ പഞ്ചായത്ത് മെമ്പർ കെ എം മത്തായി, സെബാസ്റ്റ്യൻ ജോസഫ്, ഡോളി മാത്യു, എം ഓ തോമസ്, മാനുവൽ മാത്യു, ടി ആർ ബാബു, റോയി മാത്യു, ഇ വി ബേബി,പി ജെ തോമസ്, എൽ സി മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments