ഭാവി തലമുറ ലക്ഷ്യബോധത്തോടെ വളരുന്നതിനും പരസ്പര ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയും വെള്ളികുളം സെൻ്റ് ആൻ്റണീസ് എച്ച് എസിൽ ശിശുദിന ആഘോഷവും റാലിയും സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ജോ സെബാസ്റ്റ്യൻ ആഘോഷം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള സന്ദേശമായി ലഹരി വിരുദ്ധ പ്രതിജ്ഞയും കളറിംഗ് മത്സരവും നടത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments