ശിശുദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം അൽഫോൻസാ നേഴ്സറി സ്കൂൾ വിദ്യാർത്ഥികളും ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അണിനിരന്ന ശിശുദിന റാലിയും ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി - അയന K രതീഷ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു. സമാപനസമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തുതുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments