പാലാ മണര്‍ക്കാട്ട് മഹേഷിന്റെ ഭാര്യ ടെസ്സി (ബിനി 46) നിര്യാതയായി. സംസ്‌കാരം നാളെ ( 24- 10- 24 വ്യാഴം ) 1.15 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിഴതടിയൂര്‍ സെന്റ് ജൂഡ് പള്ളിയില്‍ . പാലാ അറയ്ക്കല്‍ വയലില്‍പ്പാറ കുടുംബാംഗമാണ്.
മക്കള്‍: മറിയ മൈക്കിള്‍, ( ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ) ആദിത്യന്‍ മൈക്കിള്‍ ( പ്ലസ് ടു വിദ്യാര്‍ത്ഥി സാന്‍ ജോസ് പബ്‌ളിക് സ്‌ക്കൂള്‍ ചൂണ്ടച്ചേരി).
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments