Latest News
Loading...

കാഞ്ഞിരമറ്റം സ്കൂളിൽ പച്ചക്കറി വിളവെടുത്തു.



  ജൈവകൃഷിരീതികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ തുടങ്ങിയ കാർഷികക്ലബ് ഇന്ന് ആദ്യ വിളവെടുപ്പ് നടത്തി. ഹെഡ്മാസ്റ്റർ റജി സെബാസ്റ്റ്യൻ, അധ്യാപകരായ ജോഷി ലൂക്കോസ്,സിസ്റ്റർ റിൻസി കുര്യൻ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments