പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടിയതായി വിവരം . വയലാ സ്വദേശിനി എമ്മി ഉദയ (Ammy) ആണ് രാവിലെ 9 മണിയോടെ ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മഴ ശക്തമായ തുടർന്ന് ആറ്റിൽ നല്ല ഒഴുക്കാണ് അനുഭവപ്പെടുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments