പൂഞ്ഞാർ കല്ലേക്കുളം മാങ്കുഴയ്ക്കൽ പരേതനായ പുരുഷോത്തമൻ്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് (14-10-24, തിങ്കൾ) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി അമ്പഴത്തിനാൽകുന്നേൽ കുടുംബാംഗം. മക്കൾ: ഷാൻ്റി, അനിൽകുമാർ (സി.പി.ഐ.എം കല്ലേക്കുളം ബ്രാഞ്ച് അംഗം), സിൽവി മരുമക്കൾ: സാബു (മേവറയാറ്റ് അടുക്കം), സുമ (ചോക്കാട്ട് കല്ലേക്കുളം - കുന്നോന്നി ഓലിയാനി അങ്കണവാടി ടീച്ചർ), പ്രസന്നൻ (അരീപ്പാറ ഇടപ്പാടി)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments